സംവാദം:ഇ.ഇ.ജി.
Latest comment: 13 വർഷം മുമ്പ് by Vssun in topic 16 മുതൽ 25
എൻസെഫലോ അല്ലേ? --Vssun (സുനിൽ) 16:03, 21 ഫെബ്രുവരി 2011 (UTC)
എൻസെഫലൊ തന്നെയാണ് കൂടുതൽ പ്രചാരത്തിലുള്ളതെന്നു തോന്നുന്നു. ചൂണ്ടികാണിച്ചതിനു നന്ദി സുനിൽ--Fuadaj 09:47, 22 ഫെബ്രുവരി 2011 (UTC)
16 മുതൽ 25
തിരുത്തുകചിത്രത്തിൽ കുറഞ്ഞത് 40 ഇലക്ട്രോഡുകളെങ്കിലും ഘടിപ്പിച്ചിട്ടുണ്ടല്ലോ? --Vssun (സുനിൽ) 16:20, 21 ഫെബ്രുവരി 2011 (UTC)
സ്റ്റാനഡേഡ് പരിശോധനകൾക്ക് 19 ആണത്രേ.നവജാതർക്ക് കുറയും. വിശദ പരിശോധനകളിൽ ഏർപ്പെടുന്നവേളകളിൽ 250 ഇലക്ടോഡുകൾ അതെ ഇരുനൂറ്റി അമ്പത് തന്നെ.:) വേണ്ടി വരാറുണ്ട് പോലും --Fuadaj 09:54, 22 ഫെബ്രുവരി 2011 (UTC)
- നന്ദി --Vssun (സുനിൽ) 17:50, 23 ഫെബ്രുവരി 2011 (UTC)