സംവാദം:ഇൻഫർണോ
Latest comment: 8 വർഷം മുമ്പ് by Georgekutty
നല്ല ലേഖനമാണ്. ഞാൻ ചില്ലറ തിരുത്തലുകൾ നടത്തിയിട്ടുണ്ട്.ജോർജുകുട്ടി (സംവാദം) 11:53, 30 ജനുവരി 2016 (UTC)
ഡാന്റേയുടെ ഇൻഫെർണോയെപ്പറ്റി എഴുതിയത് ഒന്നു തിരുത്തി.സ്വർഗ്ഗത്തിലെത്തുന്നതിനു മുൻപുള്ള പ്രായശ്ചിത്തസ്ഥാനമല്ല ഡാന്റേയുടെ നരകം. ഒരിക്കലും രക്ഷപെടാത്ത പാപികൾ നിത്യകാലം പീഡിപ്പിക്കപ്പെടുന്ന സ്ഥലമാണത്. "ഇവിടെ പ്രവേശിക്കുന്നവർ, എല്ലാ പ്രതീക്ഷയും ഉപേക്ഷിച്ചു പോവുക/Leave all hope behind, you who enter here" എന്നാണ് Inferno-യുടെ കവാടത്തിൽ എഴുതിയിരിക്കുന്നതു തന്നെ!ജോർജുകുട്ടി (സംവാദം) 11:54, 30 ജനുവരി 2016 (UTC)