സംവാദം:ഇല്യൂമിനേറ്റി
Latest comment: 4 വർഷം മുമ്പ് by Iluminaaththa in topic ഇലുമിനാത്ത
മലയാളഭാഷയിൽ ഇറങ്ങിയ വളരെ വ്യത്യസ്തമായൊരു രചന
ഇലുമിനാത്ത
തിരുത്തുകഇലുമിനാത്ത എന്നത് അരുൺ സെബാസ്റ്റ്യൻ എഴുതിയ മലയാളം നോവൽ ആണ്. കൃതിയിൽ ഉടനീളം നിഗൂഢതകൾ നിറഞ്ഞു നിൽക്കുന്നു. പെരിഞ്ചാൻകൂട്ടിയിൽ ജനിച്ച ജോസഫ് എന്ന ബാലൻ ഇല്യൂമിനാത്തയെ തേടി നടക്കുന്ന യാത്രകളും അവൻ ഒടുവിൽ ഇലുമിനാത്തയെ കണ്ടെത്തുന്നതും ആണ് കൃതിയുടെ ഇതിവൃത്തം. Iluminaaththa (സംവാദം) 17:44, 22 ഫെബ്രുവരി 2020 (UTC)
Yes Iluminaaththa (സംവാദം) 17:48, 22 ഫെബ്രുവരി 2020 (UTC)
Yes. Iluminaaththa Iluminaaththa (സംവാദം) 17:49, 22 ഫെബ്രുവരി 2020 (UTC)