സംവാദം:ഇറോം ചാനു ശർമ്മിള
Latest comment: 11 വർഷം മുമ്പ് by കാർത്തുമ്പി
ഈ ലേഖനം 2013 -ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |
"മൂന്ന് ദിവസത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ചു.". ആത്മഹത്യക്ക് ശ്രമിച്ചതാണോ? നിരാഹാരം കിടന്നപ്പോൾ പൊലീസ് ആത്മഹത്യാകുറ്റം ചുമത്തിയതല്ലേ?--കാർത്തുമ്പി (സംവാദം) 08:32, 15 മാർച്ച് 2013 (UTC)