സംവാദം:ഇറാൻ
Latest comment: 11 വർഷം മുമ്പ് by Anoop Manakkalath
ഇറാൻ എന്ന ലേഖനവും പേർഷ്യ എന്ന ലേഖനവും ഒന്നാക്കേണ്ടകാര്യമില്ല. പേർഷ്യാസാമാരാജ്യം ലോകചരിത്രത്തിലെ പ്രധാന അദ്ധ്യായങ്ങളിലൊന്നും പ്രത്യേകമായി വികസിപ്പിയ്ക്കേണ്ട താളുമാണു്. ഇറാൻ ആധുനികരാജ്യമാണു് പഴയ പേർഷ്യാസാമാരാജ്യപ്രദേശങ്ങളുടെമേൽ ഇറാനു് കാര്യമായആധിപത്യമില്ല.
- പൂർണമായും യോജിക്കുന്നു. അതിന്റെ പേര് പേർഷ്യൻ സാമ്രാജ്യം എന്ന് മാറ്റുന്ന കാര്യം പരിഗണിക്കാവുന്നതാണ്.--അഭി 15:18, 17 മേയ് 2008 (UTC)
- മാറ്റിയിട്ടുണ്ട്. --ജേക്കബ് 15:29, 17 മേയ് 2008 (UTC)
മതപണ്ഡിതൻമാരുടെ വായ മൂടിക്കെട്ടിയതോടെ സർവ്വ അധാർമികതകളും രാജ്യത്ത് അരങ്ങേറി ഇസ്ലാം മാത്രമാണ് ധാർമികം, മറ്റെല്ലാം അധാർമികം എന്ന ഇടുങ്ങിയ ചിന്താഗതി വച്ചുപുലർത്തുന്നവർക്കേ ഇത് അംഗീകരിക്കാൻ കഴിയൂ. ഇത് വിക്കിയുടെ നയമല്ലല്ലോ? അനൂപ് മനക്കലാത്ത് (സംവാദം) 10:07, 19 ജൂൺ 2013 (UTC)