platitude

തിരുത്തുക

platitude ഉം കഴമ്പുള്ള പ്രസ്താവങ്ങളും തിരിച്ചറിയാത്തവർ മലയാളം ബ്രിട്ടാനിക്ക തലമുറയിൽപ്പെട്ടവരാവണം. ഗുരുവായൂരപ്പൻ കോളജിൽ മാത്രമുള്ള സോഷ്യോളജി-മലയാളം ബി. ഏ (ആ ബിരുദക്കാരുടെ തലവിധി പറയാരിക്കുകയാണ് ഭേദം) യിൽ റേങ്ക് നേടിയെന്നത് രണ്ടാം ക്ലാസ് ബിരുദം നേടി എന്നു പറയുന്നതുപോലുള്ള platitude മാത്രമാണ്. അതുപോലെ കാലിക്കറ്റ് യൂനിവേർസിറ്റിക്കു കീഴിൽ രണ്ടിടത്തു മാത്രമുള്ള സോഷ്യോളജി എം. ഏ യിലെ റേങ്കും പരാമർശയോഗ്യമല്ല. കൂനാമൂച്ചിയിലെ കാർത്ത്യായനിയമ്മ മെമ്മോറിയില്‌‍‍ കവിതാ പുരസ്കാരം ഒരു ബസ്സ്റ്റോപ് പരിസരത്തു മാത്രം പ്രസക്തമായിരിക്കുന്തുപോലെ. 59.91.253.190 14:09, 1 നവംബർ 2008 (UTC)Reply

കൂനാം‍മൂച്ചിയിലെ ടി പുരസ്കാരം ഇപ്പോൾ യൂറോപ്പിലും അമേരിക്കയിലും പ്രശസ്തമാണ്. മാധ്യമങ്ങൾ ഒക്കെ കവറ് ചെയ്യുന്നില്യോ? --117.196.137.174 16:07, 1 നവംബർ 2008 (UTC)Reply

afd

തിരുത്തുക

എന്തുപറ്റി സുനിലേ, ഇന്ദു നിസ്സംശയമായും പീഡിയയിൽ ഉൾപ്പെടേണ്ട ആൾ തന്നെ. പുതിയ കഥാകൃത്തുക്കളിൽ ശ്രദ്ധേയയാണെന്നതിൽ ആർക്കാണു സംശയം. ഞാനൊന്നും വായിച്ചിട്ടില്ല, വായിച്ചാൽ ഇഷ്ടപ്പെടാനും പോവുന്നില്ല. എന്നാൽ notability നിസ്സംശയമാണ് എന്നു സംശയമില്ലാതെ പറയാം. മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്ന സാധനത്തിൽ ഇവരുടെ കഥകൾ കുറെ കണ്ടിട്ടുണ്ട്. മാധവി സുറയ്യ ഈ ദമ്പതികള്ക്കു സമ്മാനിച്ച കാറിൻറെ (ചില്ലറ കാറല്ല, വാലും തലയും നീണ്ട ഒരു കാർ) പശ്ചാത്തലത്തിൽ fഇരുവരും നിൽക്കുന്ന ഫോട്ടോ പത്രത്തിൽ വന്നത് കണ്ടിരുന്നെങ്കിൽ സുനിലിന് ഈ സംശയമുണ്ടാവില്ലായിരുന്നു. upset the afd, remove fluff, just keep matter-of-fact details. 59.91.254.38 14:25, 3 നവംബർ 2008 (UTC)Reply

ഇന്ദുമേനോൻ വിക്കിപീഡിയയിൽ വരേണ്ട സാഹിത്യകാരി തന്നെയാണ്‌. മലയാളത്തിലെ യുവ കഥാകൃത്തുക്കളിൽ പ്രമുഖ. AFD നിർദ്ദേശിക്കപ്പെട്ട ലേഖനങ്ങളിൽ {{കാത്തിരിക്കൂ}} ചേർക്കരുത് എന്ന നിർദ്ദേശമുള്ളതിനാൽ അതു ചേർക്കുന്നില്ല--Anoopan| അനൂപൻ 06:27, 4 നവംബർ 2008 (UTC)Reply

ശ്രദ്ധേയത റെഫറൻസിലൂടെയാണ്‌ തെളിയിക്കേണ്ടത്. ദയവായി യോഗ്യമായ ഒരു അവലംബം ചേർക്കുക--Vssun 12:30, 4 നവംബർ 2008 (UTC)Reply

ആളെ കണ്ടാൽ പ്രായം തോന്നില്ല

തിരുത്തുക

സംഗീതജ്ഞനായ ഉമയനല്ലൂർ എസ്.വിക്രമൻ നായരുടേയും അധ്യാപികയായ വി.സത്യവതിയുടേയും മകളായി 1963 ൽ കോഴിക്കോടു ജനിച്ചു.

അതായത് 51 വയസ്. ശരിയല്ലേ? — ഈ തിരുത്തൽ നടത്തിയത് 59.90.167.244 (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:ഇന്ദു_മേനോൻ&oldid=2092685" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഇന്ദു മേനോൻ" താളിലേക്ക് മടങ്ങുക.