സംവാദം:ഇന്ത്യൻ പാർലമെന്റ്
Latest comment: 16 വർഷം മുമ്പ് by Rameshng
ഇന്ത്യൻ പാർലമെന്റിനെക്കുറിച്ചുള്ള ലേഖനത്തിന് പാർലമെന്റ് മന്ദിരം എന്നു തലക്കെട്ടുകൊടുക്കുന്നതു ശരിയാണോ?മൻജിത് കൈനി 15:07, 2 ഒക്ടോബർ 2008 (UTC)
ഇന്ത്യൻ പാർലമെന്റ് എന്നു മാറ്റാമെന്നു തോന്നുന്നു.. ന്യൂ ഡെൽഹി ലേഖനത്തിലെ ലിങ്കിൽ നിന്നും തുടങ്ങിയ ലേഖനമാണ്.. തലലക്കെട്ട് മാറ്റൂന്നു.. രമേശ്|rameshng 15:24, 2 ഒക്ടോബർ 2008 (UTC)