സംവാദം:ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി

Latest comment: 13 വർഷം മുമ്പ് by Kajayakumar

അഖിലേന്ത്യാ പത്രാധിപസംഘടന എന്ന തലക്കെട്ട് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും യഥാർത്ഥ ആശയം സംവേദനം ചെയ്യാത്തതുമാണ്. അതിനാൽ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി എന്നു തന്നെ തലക്കെട്ട് വേണം. ഇക്കാര്യത്തിൽ മലയാളപദം വേണ്ട. Kajayakumar 14:01, 29 ജനുവരി 2011 (UTC)Reply

"ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി" താളിലേക്ക് മടങ്ങുക.