സംവാദം:ഇന്ത്യൻ ഉപഭൂഖണ്ഡം
Latest comment: 3 വർഷം മുമ്പ് by Kuriakose Niranam in topic ഇന്ത്യൻ ഉപഭൂഖന്ധം.
ഇവയുടെ മലയാളം അറിയാമോ?
- continental crust
- continental shelf
- oceanic crust simy 08:26, 29 ജൂൺ 2008 (UTC)
ഇന്ത്യൻ ഉപഭൂഖന്ധം.
തിരുത്തുകഒന്നിച്ച് കിടക്കുന്ന ഒരു കരപ്രദേശമാണ് ഭൂഖണ്ഡം. ഒരു ഭൂഖണ്ഡത്തിന്റെ ചെറിയ പ്രദേശങ്ങളെ ഉപഭൂഭൂഖണ്ഡം എന്ന് വിളിക്കാം. ദ്വീപുകൾ ഒരിക്കലും ഉപഭൂണ്ഡത്തിൽപ്പെടില്ല. അതിനാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ശ്രീലങ്കയും മാലദ്വീപും ഉൾപ്പെടില്ല. പഴയ ഗോണ്ട്വാനലാന്റിന്റെ ഭാഗമാണ് ഇന്നത്തെ ഇന്ത്യൻ ഉപഭൂഖണ്ഡം.
സാംസ്കാരികവും ജിവിതരീതിയാലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ മാലദ്വീപിനെയും ശ്രീലങ്കയേയും ഇന്ത്യൻ ഉപഭൂഖണ്ഡമേഖലയിലെ രാജ്യങ്ങൾ ആണെന്ന് പറയാം Kuriakose Niranam (സംവാദം) 19:03, 3 ജൂൺ 2021 (UTC)