സംവാദം:ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടിക

Latest comment: 7 വർഷം മുമ്പ് by 59.92.204.110

രാഷ്ട്രീയപാർട്ടി എന്ന കോളത്തിനു എന്തോ ഒരു ഔചിത്യമില്ലായ്മ. പ്രതിഭാ പാട്ടീൽ ഇന്ത്യയുടെ രാഷ്ട്രപതിയായിട്ടല്ലേ അറിയപ്പെടുന്നത്? ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രാഷ്ട്രപതി അല്ലല്ലോ--Anoopan| അനൂപൻ 07:48, 23 ജൂലൈ 2008 (UTC)Reply

ഈ പട്ടിക വിപരീത ക്രമത്തിലാവുന്നതാണു നല്ലതെന്നു തോന്നുന്നു.--Shiju Alex|ഷിജു അലക്സ് 07:55, 23 ജൂലൈ 2008 (UTC)Reply

രാഷ്ട്രീയപാർട്ടി എന്നത് കുഴപ്പമില്ലെന്നാണ്‌ എന്റെ അഭിപ്രായം . അധികാരമേറ്റ തീയതി , അധികാരമൊഴിഞ്ഞ തീയതി എന്നിവയുടെ Sorting ശരിയാക്കാൻ പറ്റുമോ?(Date order) --ഷാജി 13:42, 23 ജൂലൈ 2008 (UTC)Reply

Sorting ശരിയാക്കിയിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 16:36, 23 ജൂലൈ 2008 (UTC)Reply

രാഷ്ട്രപതിന്മാരുടെ രാഷ്ട്രീയപാർട്ടി ബന്ധം പട്ടികയയിൽ ഉൾപെടുത്തുന്നത് ശരിയല്ല. രാഷ്ട്രീയപതിയായി തെരഞ്ഞെടുക്കുന്നതോടെ തീരും രാഷ്ട്രീയപാർട്ടിയുമായുള്ള ബന്ധം. അതുകൊണ്ട് രാഷ്ട്രീയവൽക്കരിച്ച് കാണിക്കുന്ന നിറസൂചകങ്ങൾ, രാഷ്ട്രീയപാർട്ടി എന്ന കോളവും ഒട്ടും ഔചിത്യമല്ല. പട്ടിക ഇംഗ്ലീഷ് വിക്കിയിലേത് പോലെ ആക്കുക--59.92.204.110 06:30, 1 ഓഗസ്റ്റ് 2016 (UTC)Reply

"ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടിക" താളിലേക്ക് മടങ്ങുക.