സംവാദം:ഇന്ത്യയുടെ ഉപരാഷ്ട്രപതിമാരുടെ പട്ടിക

വൈസ് പ്രസിഡന്റായിരുന്ന എസ്.രാധാകൃഷ്ണന്‌ പട്ടികയിൽ ഒരു പ്രാവശ്യം മാത്രം പേര്‌ നൽകിയിട്ട് മറ്റുള്ള കളങ്ങളിൽ മാത്രം തിരുത്തിയാൽ പോരേ?--സുഗീഷ് 17:06, 1 ഡിസംബർ 2007 (UTC)Reply

സാക്കിർ ഹുസൈൻ ? തിരുത്തുക

മൂന്നാമത്തെ വൈസ്.പ്രസി. സാക്കിർ ഹുസൈനും നാലാമത്തെ പ്രസിഡൻറ് സാക്കിർ ഹുസൈനും ഒന്നാണോ?! വൈസ്.പ്രസിഡൻറിൻറെ ലിങ്ക് ->(ഇന്ത്യയിലെ പ്രശസ്ത തബലവിദ്വാനാണ്‌ ഉസ്താദ് സക്കീർ ഹുസൈൻ )ഇങ്ങോട്ട് പോകുന്നു..!!!?90.148.75.194 17:48, 1 ഡിസംബർ 2007 (UTC)Reply

  തെറ്റ് തിരുത്തിയിട്ടുണ്ട്.ചൂണ്ടിക്കാണിച്ചതിന്‌ നന്ദി--അനൂപൻ 17:52, 1 ഡിസംബർ 2007 (UTC)Reply
"ഇന്ത്യയുടെ ഉപരാഷ്ട്രപതിമാരുടെ പട്ടിക" താളിലേക്ക് മടങ്ങുക.