സംവാദം:ആൽഫ്രഡ് അഡ്‌ലർ
Latest comment: 15 വർഷം മുമ്പ് by Anoopan
ജനനത്തിയ്യതി 7 എന്നും 17എന്നും കാണുന്നു. ഫലകത്തിലെ തിയ്യതിയുടെ സ്രോതസ് ഒന്നുകൂടി പരിശോധിച്ച് ശരിയായ തിയ്യതി കുറിച്ചാൽ നന്നായിരുന്നു--Mra 14:46, 26 നവംബർ 2009 (UTC)
- ഫെബ്രുവരി 7 ആണെന്നു ഇവിടെയും ഇവിടെയും പറയുന്നു. --Anoopan| അനൂപൻ 15:16, 26 നവംബർ 2009 (UTC)