സംവാദം:ആൽഗ
Latest comment: 12 വർഷം മുമ്പ് by Edukeralam
മലയാളം ശൈവാലം എന്നല്ലേ? ചേർക്കണോ --Edukeralam|ടോട്ടോചാൻ (സംവാദം) 10:00, 9 മാർച്ച് 2012 (UTC) ആൽഗകൾ യൂകാരിയോട്ടിക് ജീവജാലങ്ങൾ തന്നെയാണെങ്കിലും സസ്യങ്ങളല്ലല്ലോ? കരയിലെ സസ്യങ്ങൾ, ഒരുപക്ഷേ ചില ആൽഗകളിൽനിന്നും പരിണമിച്ചുണ്ടായതാകാം എന്നല്ലേ ഉള്ളൂ? - അനൂപ് മനക്കലാത്ത് (സംവാദം) 16:50, 6 ജനുവരി 2020 (UTC)