സംവാദം:ആവർത്തനപ്പട്ടിക
Latest comment: 15 വർഷം മുമ്പ് by Vssun
ഈ താളിൽ അവസാനം കാണുന്ന Be−x-old:Пэрыядычная сыстэма элемэнтаў എന്താണ്? --ഷാജി 01:20, 31 ജൂലൈ 2009 (UTC)
- നേരത്തെ ഉണ്ടായിരുന്ന വിക്കിപീഡിയയിലേക്ക്കുള്ള ഇന്റർവിക്കി ആകാം. --Vssun 02:22, 31 ജൂലൈ 2009 (UTC)
- ഇനി ജിഗ്ബോട്ടിന്റെ ഈ തിരുത്തലാണോ പ്രശ്നക്കാരൻ]. എന്തായാലും അത് നീക്കം ചെയ്യുകയാണ് --Vssun 02:24, 31 ജൂലൈ 2009 (UTC)