സംവാദം:ആലിപ്പഴം
Latest comment: 13 വർഷം മുമ്പ് by Rameshng in topic രക്ഷിച്ചു
തുർക്കി ചിത്രത്തിൽ മഞ്ഞല്ലേ? ആലിപ്പഴം മഞ്ഞല്ലല്ലോ--അഭി 12:09, 27 ഏപ്രിൽ 2008 (UTC)
- ചിത്രം മാറ്റിയിട്ടുണ്ട് - ഇവ രണ്ടും വ്യത്യസ്ത പ്രതിഭാസങ്ങളാണ്, ആലിപ്പഴം എല്ലാ ഋതുക്കളിലും ഉണ്ടാവാം --ഷാജി 13:05, 28 ഏപ്രിൽ 2008 (UTC)
രക്ഷിച്ചു തിരുത്തുക
ഈ ലേഖനത്തെ ഒറ്റവരിയായി നിൽക്കുന്നതിൽ നിന്ന് രക്ഷിച്ചിരിക്കുന്നു. -- Rameshng:::Buzz me :) 15:33, 22 ഏപ്രിൽ 2010 (UTC) |