സംവാദം:ആയുഷ്കാലം
Latest comment: 13 വർഷം മുമ്പ് by Vssun in topic വലയം അനാവശ്യമല്ലേ?
ആരെങ്കിലും ദയവായി ചിത്രങ്ങൾ ചേർക്കു--Sandeep.s 15:11, 23 ഫെബ്രുവരി 2011 (UTC)
വലയം അനാവശ്യമല്ലേ?
തിരുത്തുകആയുഷ്കാലം എന്ന പേരിൽ ഈ ലേഖനം മാത്രമല്ലേ വിജ്ഞാനകോശത്തിൽ സാധ്യതയുള്ളൂ?--Vssun (സുനിൽ) 18:25, 24 ഫെബ്രുവരി 2011 (UTC)
- അതെ. അല്ലെങ്കിലും ഈ സ്പെല്ലിങ്ങിൽ ഇതിനേ സാദ്ധ്യതയുള്ളൂ. ശരിക്കും ആയുഷ്ക്കാലം എന്നായിരുന്നില്ലെ വേണ്ടത്. :) ഇനിയിപ്പം തിരുത്താൻ പറ്റില്ലല്ലോ. പൊസ്റ്ററടിച്ചു പോയില്ലേ:)--ഷിജു അലക്സ് 18:57, 24 ഫെബ്രുവരി 2011 (UTC)
- കൂട്ടക്ഷരത്തിൽ 'ക്ക' വേണ്ടെന്ന് കരുതുന്നു.--Vssun (സുനിൽ) 05:14, 25 ഫെബ്രുവരി 2011 (UTC)