സംവാദം:ആചാരി
ഇത് വളരെയധികം തെറ്റിധരിപ്പിക്കുന്ന ലേഖനം തന്നെയാണ്. ഞാൻ നേരത്തെ വിശ്വകർമ്മജർ എന്നസംവാദതാളിൽ എഴുതിയ കാര്യം തന്നെയാണ് പറയാനുള്ളത്. ആചാരി എന്നത് വിശ്വകർമ്മകുലങ്ങളിൽ വിദ്യ അഭ്യസിപ്പിക്കുന്നവരെ(ആചാര്യനെ) പറയുന്ന പേരാണ്. അല്ലതെ തമിഴ് നാട്ടിലെ ആശാരിയെ ആചാരി എന്ന് പറയുന്നതല്ല. ആചാരി ഉള്ള കുടുബക്കാരുടെ പുത്രമാരെയും ആചാരി എന്നു വിളിക്കാറുണ്ട്. പിന്നെ കർണാടകയിലും ഇവർ ഉണ്ട്. പുരുഷൻ മാരും സ്ത്രീകളും പൂണൂൽ ധരിക്കും ഇവിടങ്ങളിൽ.ദയവായി മാറ്റി എഴുതുക. --Jigesh 15:07, 22 ഒക്ടോബർ 2010 (UTC)
- താങ്കളുടെ അഭിപ്രായം തെറ്റാണ്. Castes And Tribes Of Southern India Volume-III വായിക്കാൻ അപേക്ഷിക്കുന്നു. --Rajesh 15:20, 31 ഒക്ടോബർ 2010 (UTC)
http://ncbc.nic.in/backward-classes/kerala.html ഇത് എങ്ങിനെ ഒരു അവലംബം ആയി എടുക്കാം?? കാരണം ഇതിൽ ആചാരി എന്നൊരു പേർ പോലും ഇല്ല?? പിന്നെ ഞാൻ Castes And Tribes Of Southern India Volume-III 126-129 പേജുകൾ വായിച്ചു ഇതിൽ ഒന്നും തന്നെ ആചാരിയെ കുറിച്ച് പരാമർശിക്കുന്നില്ല.പിന്നെ ഇതെങ്ങിനെ അവലംബമായിമാറും--Jigesh 13:25, 28 ജനുവരി 2011 (UTC)
വിവരക്കേട് എഴുതിയത്
തിരുത്തുകവിവരക്കേട് എഴുതി വച്ചത് എങ്ങനെ നില നിർത്താൻ സാധിക്കും. ഒന്നിനും അവലംബം പോലും ഇല്ല, വായിക്കുന്നവന് പേജിന്റെ ഗുണനിലവാരം ഇല്ലായിമ ഒരു വിഷയമാണ്. ഏതൊക്കെ users വന്നു അവരുടെ ഇഷ്ടത്തിന് വിവരക്കേട് എഴുതിയത് മാത്രം നീക്കം ചെയ്യുന്നു12345678910neerali (സംവാദം)
Surname achari
തിരുത്തുകSarva Siddha Achari is known as the chief architect of the Pattadakal temple in Karnataka. This is an ancient structure. If the word Achari is used in it, it is the name of Vishwakarma community. Gunda Anivarita Achari is the architect who built another mandapam in the same temple. All this indicates that the word Achari was used by Vishwakarma community in ancient times 2409:4073:497:A104:16D0:AA68:C332:7E0B 14:35, 27 ഒക്ടോബർ 2024 (UTC)
Ashari
തിരുത്തുകCarpenter is a name given to the class of carpenters who build houses and temples in Malabar region of Kerala. The word Carpenter means Carpenter and Achari Carpenter is also called Achari Carpenter. In the eras when the caste system was strict, only carpenters called Ashari were allowed to build temples and other Brahmin houses. As the temples and especially in the Malabar region are made of wood, in the past people who were not Brahmins or other kings did not build houses for this group, they only did woodwork and later the carpenters were called carpenters. In matrimony sites in Kerala, if you write Ashari in the caste column, you get a nom called Vadrangi/Vadra. It is from Andhra Pradesh. It is said in the copper plates of Kollur Madam in Andhra Pradesh that when the Brahmins migrated to Kerala, the sculptors migrated. Among them, the Namboothiri Brahmins of Kerala made all the constructions made of wood, so only the carpenters stayed here and the others went back to Andhra Pradesh. has arrived 2409:4073:497:A104:16D0:AA68:C332:7E0B 14:45, 27 ഒക്ടോബർ 2024 (UTC)
Achari
തിരുത്തുകThe Nantimandapam in the Pattadakal temple complex in Karnataka was built by Sarva Siddhi Achari, built in the 8th century A.D. If this temple has such a name, it means the honorary name of the Achari sculptor. 2409:4073:497:A104:BE54:E931:4881:48D8 11:49, 29 ഒക്ടോബർ 2024 (UTC)