സംവാദം:അശോകം
Latest comment: 9 വർഷം മുമ്പ് by Akhilan
അശോകം തന്നെയാണോ ചെത്തി?--Sahridayan 09:47, 21 ഡിസംബർ 2007 (UTC)
- ചെത്തിയും അശോകവും രണ്ടാണല്ലോ മാഷെ.--സുഗീഷ് 09:54, 21 ഡിസംബർ 2007 (UTC)
- സീത ശിംശപ വൃക്ഷത്തിന്റെ ചുവട്ടിലല്ലേ ഇരുന്നതു്? - അഖിലൻ 02:39, 18 ഫെബ്രുവരി 2015 (UTC)