അവശിഷ്ടപർവ്വതം എന്നല്ലേ?? --അഖിൽ ഉണ്ണിത്താൻ 16:05, 6 നവംബർ 2010 (UTC)Reply

അവശിഷ്ടപർവതം എന്നുതന്നെയാണ് സർവ്വവിജ്ഞാനകോശം ഓൺലൈൻ പതിപ്പിൽ ഉള്ളത്. എന്നാൽ മലയാളം നിഘണ്ടു കണ്ടു. പദോൽപ്പത്തി സംസ്കൃതത്തിൽ നിന്നാണന്നും അത് പർവത എന്നാണെന്നും വായിക്കാനിടയായി. പർവ്വതം എന്നതാണു ശരി. --Babug** 17:40, 6 നവംബർ 2010 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:അവശിഷ്ടപർവ്വതം&oldid=842572" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അവശിഷ്ടപർവ്വതം" താളിലേക്ക് മടങ്ങുക.