സംവാദം:അലക്സാണ്ടർ ദുബ്ചെക്

Latest comment: 11 വർഷം മുമ്പ് by Jacob.jose

അലക്സാണ്ടർ ഡപ്സെക്ക് എന്നാണ് ഉച്ചാരണം എന്നു തോന്നുന്നു. പ്രാഗ് വസന്തം നടക്കുമ്പോൾ ഞാൻ ഹൈസ്കൂൾ വിദ്യാർത്ഥി ആയിരുന്നു. അന്നു മലയാളം പത്രങ്ങൾ ഡ്യൂബെക്ക് എന്നോ മറ്റോ ആണ് എഴുതിയിരുന്നതെന്ന നേരിയ ഓർമ്മയുമുണ്ട്.ജോർജുകുട്ടി (സംവാദം) 14:18, 2 ജൂലൈ 2012 (UTC)Reply

ഇതുപ്രകാരവും ഇതുപ്രകാരവും ദൂബ്ചെക് എന്നാണ് ഉച്ചാരണം --ജേക്കബ് (സംവാദം) 05:12, 27 ഒക്ടോബർ 2012 (UTC)Reply
"അലക്സാണ്ടർ ദുബ്ചെക്" താളിലേക്ക് മടങ്ങുക.