കേരള ചരിത്രത്തിൽ വളരെ ശ്രദ്ധേയമായ ഒരു പാരമ്പര്യമുള്ള ഒരു വിഭാഗമാണ് അരയന്മാർ. അവരെക്കുറിച്ചുള്ള ഈ താൾ പരിപോഷിപ്പിക്കുകയും നിലനിർത്തുകയും വേണം. — ഈ തിരുത്തൽ നടത്തിയത് Sunilsukumaran (സംവാദംസംഭാവനകൾ)

വിവരങ്ങളായതിനാൽ ലേഖനം നിലനിർത്തും--റോജി പാലാ 10:10, 30 ജൂലൈ 2011 (UTC)Reply

സന്തോഷമുണ്ട്--Sunilsukumaran 10:29, 30 ജൂലൈ 2011 (UTC)സുസുReply

മാറാട് സംഘർഷത്തെക്കുറിച്ചുള്ള പരാമർശം വേണമെന്നില്ല എന്നു തോന്നുന്നു. - Johnchacks 11:00, 30 ജൂലൈ 2011 (UTC)Reply

സ.വി.കോ ലേഖനം തിരുത്തുക

ഈ വിഷയത്തിൽ നല്ലൊരു ലേഖനം സർവ്വവിജ്ഞാനകോശത്തിലുണ്ട്. അവിടെ നിന്ന് കോപ്പിയടിക്കട്ടെ.-Johnchacks 11:30, 30 ജൂലൈ 2011 (UTC)Reply

തൽകാലം ഇത്രയും മതിയകില്ലേ ലേഖനം നിലനിർത്താൻ. മാറാട് കലാലത്തെ കുറിച്ചുള്ള പരാമർശം വേണേൽ മാറ്റാവുന്നതാണ്--സുNILസുകുമാRAN 11:59, 30 ജൂലൈ 2011 (UTC)

കുറച്ചു വരികൾ മാത്രമേ സ.വി.കോ-യിൽ നിന്ന് എടുത്തിട്ടുള്ളു. കൂടുതൽ വേണമെങ്കിൽ ചേർത്തുകൊള്ളൂ. മാറാട് മാറ്റിയിട്ടുണ്ട് -Johnchacks 12:42, 30 ജൂലൈ 2011 (UTC)Reply

തിരുത്തൽ ചേർത്തിട്ടുണ്ട്. തിരുത്തുക

അരയൻ എന്നാൽ നാടുവാഴി എന്നൊന്നും അർത്ഥമില്ല. ഗൂഗിളിൽ എല്ലാ reference നോക്കി അതില് ഒന്നും തന്നെ അങ്ങനെ ഒരു പരാമർശമില്ല. അര യൻ എന്നാൽ മുക്കുവൻ എന്നെ അര്ഥമുള്ളു. പിന്നെ സേനാവൃത്തിയിൽ ഉണ്ടായിരുന്നു എന്നതിനെ പറ്റിയൊന്നും reference source നല്കിയിട്ടില്ല. എല്ലാം pov ആണ്. അത് കൊണ്ട് remove ആക്കി.Daddyyy1234 (സംവാദം)

"https://ml.wikipedia.org/w/index.php?title=സംവാദം:അരയൻ&oldid=3713572" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അരയൻ" താളിലേക്ക് മടങ്ങുക.