സംവാദം:അയ്യർ
Latest comment: 17 വർഷം മുമ്പ് by Praveenp
ഒഴിവാകണ്ട...ഒന്നു മാറ്റി എഴുതിയാൽ മതി.--മുരാരി (സംവാദം) 06:31, 3 നവംബർ 2007 (UTC)
അയ്യർ കേരള ബ്രാഹ്മണ സമൂഹമോ?
തിരുത്തുകകേരളത്തിലെ ബ്രാഹ്മണ സമൂഹത്തെ അയ്യർ എന്നാണോ പറയുന്നത്.അതു നമ്പൂതിരി സമുദായം അല്ലേ.തമിഴ്‌നാട് ബ്രാഹ്മണരെയാണ് അയ്യർ എന്ന പദം കൊണ്ടു സൂചിപ്പിക്കുന്നത്.