സംവാദം:അയിത്തം
Latest comment: 9 വർഷം മുമ്പ് by Manuspanicker in topic വൃത്തിയാക്കൽ
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്കയും ഒക്കെ ചേരുന്നതാണ് അയിത്തം
വൃത്തിയാക്കൽ
തിരുത്തുകകേരളാത്തിലെ അയിത്തത്തേ കുറിചണ് ഇപ്പോൾ ലേഖനത്തിൽ ഉള്ളത്. ഇന്ത്യയിൽ മൊത്തത്തിൽ വിവരങ്ങൾ ചേർകുന്ന വിധം മാറ്റി എഴുതുന്നു. (ഒരു അഴ്ച എടുകും) --Deepak (സംവാദം) 11:02, 2 നവംബർ 2015 (UTC)
- @ഉ:Deepak വളരെ നന്ദി. ഒന്നും വിട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കണേ. എന്തൊക്കെയോ പൊട്ടും പൊടിയും നീക്കിയതായി കാണുന്നു. അതും കൂടി മുന്നിലേക്കുള്ള യാത്രയിൽ കൂടെ കൂടും എന്നു പ്രതീക്ഷിക്കുന്നു. ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 11:37, 2 നവംബർ 2015 (UTC)