സംവാദം:അമ്മി
Latest comment: 16 വർഷം മുമ്പ് by ShajiA
നടുവിൽ കുഴിയുള്ളത് ആട്ടുകല്ലല്ലേ?--Vssun 20:01, 3 സെപ്റ്റംബർ 2007 (UTC)
- അതേന്നു തോന്നുന്നല്ലോ, ചിത്രത്തിൽ കാണുന്നത് അരകല്ലുമല്ലേ?, അമ്മി എന്നു പറയുന്ന സാധനം, അരകല്ലിലും ആട്ടുകല്ലിലും ഒക്കെ ഉപയോഗിക്കുന്ന ആ ചെറിയ moveable കല്ലല്ലേ--പ്രവീൺ:സംവാദം 04:32, 4 സെപ്റ്റംബർ 2007 (UTC)
പ്രധാന ചിത്രത്തിൽ കാണുന്നത് അമ്മിയും അമ്മിക്കല്ലും എന്നാണ് പറയാറുള്ളത് (എന്റെ നാട്ടിൽ). അമ്മിക്കല്ലിനെ അമ്മിപ്പിള്ള എന്നും അമ്മൂമ്മ പറയുന്നു (വടക്കൻ പറവൂർ ശൈലി)--Vssun 19:45, 4 സെപ്റ്റംബർ 2007 (UTC)
അന്തർഭാഷാകണ്ണി http://en.wikipedia.org/wiki/Metate അല്ലേ? --ഷാജി 17:16, 22 സെപ്റ്റംബർ 2008 (UTC)