സംവാദം:അപ്പോക്രിഫ
Latest comment: 8 വർഷം മുമ്പ് by Denish Sebastian
Deotero-Canonical എന്നതിന് "ഉത്തര കാനോനികം" എന്നാ വിവർത്തനമാണ് കത്തോലിക്കാ സഭയുടെ പ്രസിദ്ധീകരണമായ പി. ഓ. സി. ബൈബിളിന്റെ ആമുഖത്തിൽ കൊടുത്തിരിക്കുന്നത്. --Denish Sebastian (സംവാദം) 10:25, 26 ഓഗസ്റ്റ് 2016 (UTC)