ഈ താളിൽ ആംഗലേയ url ചേർക്കാൻ ഞാൻ നോക്കിയിട്ട് ശരിയാവുന്നില്ല. ആരെങ്കിലും സഹായിക്കു.--മനോജ്‌ .കെ 16:01, 13 ഓഗസ്റ്റ് 2010 (UTC)Reply

യാന്ത്രികോർജ്ജം->സ്ഥിതികോർജ്ജം

തിരുത്തുക

ഗതികോർജ്ജമല്ലേ? --Vssun (സുനിൽ) 03:29, 17 ഓഗസ്റ്റ് 2010 (UTC)Reply

ഗതികോർജ്ജം തന്നെയാണ്. ടെക്സ്റ്റ്‌ ബുക്കിൽ ഹെഡ് എന്ന് കണ്ടപ്പോൾ തെറ്റുധരിച്ചതാണ്.സാങ്കേതിക പദങ്ങൾ മലയാളത്തിൽ എഴുതുക ശ്രമകരം തന്നെ. :P --മനോജ്‌ .കെ 14:51, 17 ഓഗസ്റ്റ് 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:അപകേന്ദ്ര_പമ്പ്&oldid=775618" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അപകേന്ദ്ര പമ്പ്" താളിലേക്ക് മടങ്ങുക.