സംവാദം:അന്നാ കരേനിന
Latest comment: 13 വർഷം മുമ്പ് by Jacob.jose
കരിനീന മലയാളികൾക്കു ശീലമായിരിക്കാം. എന്നാൽ കരേനിന തന്നെയാണു ശരി എന്നു തോന്നുന്നു. അന്നയുടെ ഭർത്താവിന്റെ കരേനിൻ എന്ന കുടുംബപ്പേരുമായി ബന്ധപ്പെട്ടതാണ് കരേനിന എന്നു തോന്നുന്നു.Georgekutty 15:36, 14 മാർച്ച് 2011 (UTC)
- കരേനീന എന്നാണ് ഞാൻ കൂടുതൽ കേട്ടിട്ടുള്ളത്. --ജേക്കബ് 16:34, 14 മാർച്ച് 2011 (UTC)