ഈ താൾ റീഡയറക്ട് താൾ ആയി വരട്ടെ. ഇതു പുനഃസ്ഥപിക്കുക. മായിക്കുന്നതിനു മുൻപ് മായക്കാനുള്ള കാരണം സംവാദം താളിൽ ഇടുക.

അനുഷ്ടുപ്പു് ആണ് ശരിയെന്ന് സംവ്രൃതോകാരത്തിന്റെ അനുകൂലികൾ പറയും. അതിനാൽ തന്നെ ഇതു തെറ്റല്ല. ഇതു റീഡയറക്ട് ചെയ്താൽ മതി--Shiju Alex 08:06, 3 ജൂലൈ 2007 (UTC)Reply

കാരണം കാണാതെ പോയത്‌ എന്റെ തെറ്റല്ല. ഒരു റീഡയറക്റ്റ് ഇടാൻ ഇത്രയും എഴുതുന്ന പണിയില്ലല്ലോ :-) --സാദിക്ക്‌ ഖാലിദ്‌ 08:26, 3 ജൂലൈ 2007 (UTC)Reply

വിക്കിയുടെ അഡ്മിൻ മായിച്ച ഒരു പേജ് തിരിച്ചു റീഡയറക്ട് ചെയ്താൽ ബ്ലോക്കു ചെയ്താലോ എന്നു പേടിച്ചിട്ടാ. ഇതിനു സ്മൈലി ഇല്ല.--Shiju Alex 08:33, 3 ജൂലൈ 2007 (UTC)Reply

ഇതെന്റെ സ്വകാര്യ സൈറ്റല്ല. അതുകൊണ്ട്‌ പേടിക്കണ്ട. ഞാൻ ബ്ലോക്ക്‌ ചെയ്താലും മറ്റുള്ളവർ അൺബോക്ക്‌ ചെയ്തോളും. --സാദിക്ക്‌ ഖാലിദ്‌ 08:48, 3 ജൂലൈ 2007 (UTC)Reply

വോട്ട് ചെയ്തതിൻറെ പേരിൽ പലരേയും ബ്ലോക്ക് ചെയ്ത കാലമാണ്, സൂക്ഷിക്കണം. പിന്നെ ബ്ലോക്ക് ചെയ്താൽ പിന്നെ വല്ല സ്ട്രോക്കും വന്നു ചത്താലോ? --202.83.54.75 10:40, 3 ജൂലൈ 2007 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:അനുഷ്ടുപ്പു്&oldid=658690" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അനുഷ്ടുപ്പു്" താളിലേക്ക് മടങ്ങുക.