സംവാദം:അജാക്സ് (കംപ്യൂട്ടർ പ്രോഗ്രാമിങ്ങ്)

Latest comment: 17 വർഷം മുമ്പ് by Deepugn

AJAX ന്റെ ഉച്ചാരണം അജാക്സ് എന്നു തന്നെയാണോ എന്ന് എല്ലാവരും പരിശോധിക്കുമോ... എൻകാർട്ട എം.എസ്.എൻ ഡിക്ഷ്നറിയിൽ ഇങ്ങനെ, അതെ വേറെ Ajax ആണെങ്കിലും ഒരു സംശയം...

ദീപു [Deepu] 08:49, 4 ഡിസംബർ 2006 (UTC)Reply

അജാക്സ് എന്ന സാങ്കേതിക വിദ്യ ആ‍ണ് വെബ് 2.0 എന്ന പുതിയ ഇന്റർനെറ്റ് തിരയ്ക്ക് അടിസ്ഥാനം......
എന്താണീ “ഇന്റർനെറ്റ് തിര” ?? ദീപു [deepu]!
"അജാക്സ് (കംപ്യൂട്ടർ പ്രോഗ്രാമിങ്ങ്)" താളിലേക്ക് മടങ്ങുക.