സംവാദം:അഗസ്ത്യമല ജൈവ വൈവിധ്യമണ്ഡലം

(സംവാദം:അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 14 വർഷം മുമ്പ് by Thachan.makan
അഗസ്ത്യവനം ബയോളജിക്കൽ പാർക്കും അഗസ്ത്യമല ബയോസ്ഫിയർ റിസർവ്വും രണ്ടാണ്‌. ആദ്യത്തേത് വനംവകുപ്പും രണ്ടാമത്തേത് യുനെസ്കോയും വിഭാവനം ചെയ്തതാണ്‌. യുനെസ്കോ 2001-ൽ അഗസ്ത്യമല പ്രദേശത്തെ BR ആയി പ്രഖ്യാപിച്ചതിനുപിന്നാലെ 2002-ൽ സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ അടിസ്ഥാനത്തിൽ 2007-ലാണ്‌ യുനെസ്കോ പദ്ധതിപ്രദേശത്തോട് മതികെട്ടാൻ പ്രദേശവും ചേർത്ത് ബയോളജിക്കൽ പാർക്കായി പ്രഖ്യാപിക്കുന്നത്.
ഇൻഫോ ബോക്സിലെ വിവരങ്ങൾ BR-ന്റെതാണ്‌. അന്തർവിക്കിയും. തെറ്റാണ്‌
ലേഖനത്തിലെ അവലംബങ്ങൾ മുഖ്യമായും BR സംബന്ധിച്ചവയാണ്‌. അവലംബം 2 സെൽഫാണ്‌. പുറംകണ്ണികൾ 1,3 എന്നിവയും.
ലേഖനങ്ങൾ പകർത്തുന്നതിൽ കൂടുതൽ അവധാനത കാട്ടേണ്ടിയിരിക്കുന്നു.--തച്ചന്റെ മകന്‍ 18:12, 1 സെപ്റ്റംബർ 2010 (UTC)Reply

അഗസ്ത്യാർകൂടം

തിരുത്തുക

അഗസ്ത്യാർകൂടം തീർഥയാത്ര ജനുവരിയിൽ തുഡങ്ങുകയാണ് ,കേരളത്തിന്റെ തനതു വനമേഖലയിലെ അത്ഭുതം ത്തന്നെയാണ് ഈ പ്രദേശം ,എല്ലാ പ്രകൃതി സ്നേഹികളും ഒരു തവണ യെങ്കിലും ഇവിടം കണ്ടിരിക്കണം

"അഗസ്ത്യമല ജൈവ വൈവിധ്യമണ്ഡലം" താളിലേക്ക് മടങ്ങുക.