സംവാദം:അകമല ഉത്രാളിക്കാവ് ക്ഷേത്രം
Latest comment: 14 വർഷം മുമ്പ് by Viswaprabha
രുധിര മഹാകാളിക്കാവ് എന്ന പേർ കേൾക്കുന്നുണ്ടല്ലോ!! ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ?? -- ജിഗേഷ് സന്ദേശങ്ങൾ 13:06, 23 ജൂലൈ 2007 (UTC)
വ്യക്തമായി അറിയില്ല സുഹ്രുത്തേ--Drnazeer 14:03, 23 ജൂലൈ 2007 (UTC)
- http://malayalam.keralatourism.org/event/uthralikavu-pooram.php ഒന്നുതന്നെയല്ലേ? --ഷാജി 15:50, 3 ഏപ്രിൽ 2009 (UTC)
രണ്ടും ഒന്നുതന്നെയാണ്.http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/contentView.do?programId=1073751467&articleType=travel&contentType=EDITORIAL&contentId=729862&BV_ID=@@@.... രുധിരമഹാകാളിക്കാവ് ലോപിച്ച് ഉത്രാളിക്കാവ് ആയതാണ്.ശാലിനി രുധിരമഹാകാളിക്കാവ് തന്നെയാണു് ഉത്രാളിക്കാവ്. ഇരുനൂറുതരം! --ViswaPrabha (വിശ്വപ്രഭ) 22:48, 23 മേയ് 2010 (UTC)