മധ്യ ജുറാസിക് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് ഷ്വാൻഹാനോഹ്സോറസ്. ചൈനയിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത്. [1]

ഷ്വാൻഹാനോഹ്സോറസ്
Temporal range: Middle Jurassic
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Family: Metriacanthosauridae
Genus: Xuanhanosaurus
Dong, 1984
Species:
X. qilixiaensis
Binomial name
Xuanhanosaurus qilixiaensis
Dong, 1984

ഫോസിൽ തിരുത്തുക

ഹോളോ ടൈപ്പ് സ്പെസിമെൻ IVPP V.6729 ഒരു ഭാഗികമായ തലയോട്ടി ഇല്ലാത്ത ഫോസിൽ ആണ്.[2]

ആഹാര രീതി തിരുത്തുക

രണ്ടു കാലിൽ സഞ്ചരിച്ചിരുന്ന മാംസഭോജികൾ ആയിരുന്നു ഇവ. മുഖ്യമായും മറ്റു ദിനോസറുകളെ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.

കുടുംബം തിരുത്തുക

തെറാപ്പോഡ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ്.

അവലംബം തിരുത്തുക

  1. Benson, R.B.J., Carrano, M.T and Brusatte, S.L. (2010). "A new clade of archaic large-bodied predatory dinosaurs (Theropoda: Allosauroidea) that survived to the latest Mesozoic". Naturwissenschaften. 97 (1): 71–78. Bibcode:2010NW.....97...71B. doi:10.1007/s00114-009-0614-x. PMID 19826771.{{cite journal}}: CS1 maint: multiple names: authors list (link) Supporting Information[പ്രവർത്തിക്കാത്ത കണ്ണി]
  2. Paul, G.S. (2010). The Princeton Field Guide to Dinosaurs. Princeton University Press. p. 86.

ഇതും കാണുക തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഷ്വാൻഹാനോഹ്സോറസ്&oldid=3778596" എന്ന താളിൽനിന്ന് ശേഖരിച്ചത്