ജർമ്മനിയുടെ വടക്കെ അറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് ഷ്ലെസ്വിഗ്-ഹോൾസ്റ്റൈൻ. ഭരണകേന്ദ്രമായ കീൽ, ല്വെബെക്ക്, ഫ്ലെൻസ്ബുർഗ് എന്നിവയാണ് പ്രധാന നഗരങ്ങൾ.

ഷ്ലെസ്വിഗ്-ഹോൾസ്റ്റൈൻ

Schleswig-Holstein
പതാക ഷ്ലെസ്വിഗ്-ഹോൾസ്റ്റൈൻ
Flag
ഔദ്യോഗിക ചിഹ്നം ഷ്ലെസ്വിഗ്-ഹോൾസ്റ്റൈൻ
Coat of arms
CountryGermany
ഭരണസമ്പ്രദായം
 • Minister-Presidentഡാനീൽ ഗ്വെന്തെർ (ക്രിസ്ത്യൻ ഡെമോക്രാറ്റുകൾ)
 • Governing partiesക്രിസ്ത്യൻ ഡെമോക്രാറ്റുകൾ / ഫ്രീ ഡെമോക്രാറ്റുകൾ
 • Votes in Bundesrat4 / 69 (of 69)
വിസ്തീർണ്ണം
 • Total15,763.18 ച.കി.മീ.(6,086.20 ച മൈ)
ജനസംഖ്യ
 (2017-12-31)[1]
 • Total28,89,821
 • ജനസാന്ദ്രത180/ച.കി.മീ.(470/ച മൈ)
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
ISO കോഡ്DE-SH
GDP/ Nominal€ 97 ബില്യൺ യൂറോ billion (2018) [2]
GDP per capita€ 33,600 യൂറോ (2018)
NUTS RegionDEF
  1. Statistikamt Nord. "Bevölkerung in Schleswig-Holstein 2017" (PDF). Retrieved 29 June 2019.
  2. "Bruttoinlandsprodukt – in jeweiligen Preisen – 1991 bis 2018". statistik-bw.de. Archived from the original on 2018-06-13. Retrieved 2020-03-16.
"https://ml.wikipedia.org/w/index.php?title=ഷ്ലെസ്വിഗ്-ഹോൾസ്റ്റൈൻ&oldid=3646455" എന്ന താളിൽനിന്ന് ശേഖരിച്ചത്