പ്രധാന മെനു തുറക്കുക

ഒരു കനേഡിയൻ ഗായകനാണ് ഷോൺ മെൻഡസ് (ജനനം ആഗസ്റ്റ് 8, 1998). പ്രശസ്തരായ ഗായകരുടെ പ്രശസ്തമായ ഗാനങ്ങൾ താൻ പാടുന്നത്  വൈനിൽ ൽ  അപ്ലോഡു ചെയ്യുകയും  അത് പുതിയ കലാകാരന്മാരെ കണ്ടത്തുന്ന മാനേജരായ ആൻഡ്രൂ ജെന്റലർ ശ്രദ്ധിക്കുകയും ചെയ്തു.ഇതോടെ ഐലന്റ് റെക്കോർഡ് കമ്പനിയുമായി കരാറിലെത്താൻ ഷോൺ മെൻഡസിനു സാധിച്ചു.തുടർന്ന് തന്റെ ആദ്യ ആൽബമായ "ഹാൻഡ്റിട്ടൺ" പുറത്തിറക്കി.ഇതിലെ "സ്റ്റിച്ചസ്" എന്ന ഗാനം വലിയ വിജയമായിരുന്നു.

ഷോൺ മെൻഡസ്
300x200px
Mendes in December 2014
ജീവിതരേഖ
ജനനനാമംShawn Peter Raul Mendes
ജനനം (1998-08-08) ഓഗസ്റ്റ് 8, 1998 (പ്രായം 21 വയസ്സ്)
Toronto, Ontario, Canada
സ്വദേശംPickering, Ontario, Canada
സംഗീതശൈലി
തൊഴിലു(കൾ)
  • Singer
  • songwriter
ഉപകരണം
  • Vocals
  • guitar
സജീവമായ കാലയളവ്2013–present
റെക്കോഡ് ലേബൽIsland Records
വെബ്സൈറ്റ്shawnmendesofficial.com

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഷോൺ_മെൻഡസ്&oldid=2920802" എന്ന താളിൽനിന്ന് ശേഖരിച്ചത്