ഷോൺ പാർക്കർ (ജനനം ഡിസംബർ 3, 1979) ഒരു അമേരിക്കൻ സംരംഭകനും നിക്ഷേപകനും ആണ്. നാപ്‌സ്റ്ററിന്റെ സഹസ്ഥാപകൻ സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റായ ഫേസ്‌ബുക്കിന്റെ ആദ്യ പ്രസിഡണ്ട് എന്നീ നിലയിൽ അദ്ദേഹം ശ്രദ്ധേയനാണ്. ലൈഫ് സയൻസസ്, ആഗോള പൊതുജനാരോഗ്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പാർക്കർ ഫൗണ്ടേഷന്റെ സ്ഥാപകനും ചെയർമാനുമാണ് അദ്ദേഹം.[2] ഫോബ്‌സിന്റെ 2022-ലെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ, 2.8 ബില്യൺ യുഎസ് ഡോളറിന്റെ ആസ്തിയോടെ അദ്ദേഹം 1,096-ാം സ്ഥാനത്താണ്. [3][4][5][6][7][8][9]

ഷോൺ പാർക്കർ
ഷോൺ പാർക്കർ 2011-ൽ
ജനനം (1979-12-03) ഡിസംബർ 3, 1979  (45 വയസ്സ്)[1]
വിർജീനിയ, അമേരിക്കൻ ഐക്യനാടുകൾ
തൊഴിൽസംരംഭകൻ, നിക്ഷേപകൻ
അറിയപ്പെടുന്നത്ഫൗണ്ടേഴ്സ് ഫണ്ടിന്റെ മാനേജിങ് പാർട്ണർ, നാപ്‌സ്റ്റെറിന്റെ സഹസ്ഥാപകൻ, ഫേസ്ബുക്കിന്റെ പ്രസിഡണ്ട്, പാർക്കർ ഫൗണ്ടേഷന്റെ ചെയർമാൻ
  1. "Sean Parker biography". The Biography Channel. Archived from the original on December 2, 2018. Retrieved April 6, 2014.
  2. "The Parker Foundation". Parker.org. Archived from the original on February 9, 2017. Retrieved November 17, 2015.
  3. Bertoni, Steven.
  4. Kirkpatrick, David.
  5. Tsukayama, Hayley.
  6. Adegoke, Yinka.
  7. Vascellaro, Jessica E. (April 16, 2009). "Firm Lets Others Choose Start-Ups". The Wall Street Journal. Archived from the original on September 25, 2013. Retrieved May 18, 2009.
  8. "Sean Parker unveils social network for politics". POLITICO. June 17, 2015. Archived from the original on April 13, 2019. Retrieved November 17, 2015.
  9. "The World's Billionaires (2022 ranking): #1096 Sean Parker". Forbes. Retrieved May 20, 2022.
"https://ml.wikipedia.org/w/index.php?title=ഷോൺ_പാർക്കർ&oldid=4101358" എന്ന താളിൽനിന്ന് ശേഖരിച്ചത്