പ്രമുഖനായ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഷോൺ മാർസെൽ ടീറോൾ (ജനനം : 9 ആഗസ്റ്റ് 1953). 2014 ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടി.[1]

ഷോൺ ടീറോൾ
ഷോൺ ടീറോൾ (2019)
ജനനം (1953-08-09) ഓഗസ്റ്റ് 9, 1953  (71 വയസ്സ്)
Troyes, France
ദേശീയതFrance
സ്ഥാപനംToulouse School of Economics
പ്രവർത്തനമേക്ഷലMicroeconomics
Game theory
Industrial organization
പഠിച്ചത്Massachusetts Institute of Technology

Paris Dauphine University
École nationale des ponts et chaussées

École Polytechnique
പുരസ്കാരങ്ങൾJohn von Neumann Award (1998) Nobel Memorial Prize in Economics (2014)
Information at IDEAS/RePEc

ജീവിതരേഖ

തിരുത്തുക

ഫ്രാൻസിലെ തുലൂസ് സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ ഷോൺ-ഷാക്ക് ലാഫൺ ഫൗണ്ടഷന്റെ ചെയർമാനായി പ്രവർത്തിച്ചുവരുകയാണ് ടിറോൾ.[2]

  • ദി തിയറി ഓഫ് ഇൻഡസ്ട്രിയൽ ഓർഗനൈസേഷൻ
  • ഗെയിം തിയറി

പുരസ്കാരങ്ങൾ

തിരുത്തുക
  • 1998 ൽ ജോൺ വോൺ ന്യൂമാൻ അവാർഡ്
  • 2014 ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം
  1. http://www.nobelprize.org/nobel_prizes/economic-sciences/laureates/2014/
  2. "ഷോൺ ടീറോളിന് സാമ്പത്തിക ശാസ്ത്ര നൊബേൽ". www.mathrubhumi.com. Archived from the original on 2014-10-14. Retrieved 13 ഒക്ടോബർ 2014.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഷോൺ_ടീറോൾ&oldid=4101357" എന്ന താളിൽനിന്ന് ശേഖരിച്ചത്