ഷോളൂർ
തമിഴ്‌നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കടുത്ത ഒരു ഗ്രാമമാണ് ഷോളൂർ.
Sholur | |
---|---|
city | |
Coordinates: 11°29′00″N 76°39′22″E / 11.483331°N 76.656010°E | |
Country | India |
State | Tamil Nadu |
District | The Nilgiris |
(2001) | |
• ആകെ | 11,297 |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
ഊട്ടി - ഗൂഡലൂർ വഴിയിലാണ് ഷോളൂർ ഗ്രാമം. ഒരു അണക്കെട്ടും പുൽമേടുകളും കുതിരസവാരിയുമായി ഒരു ചെറിയ വിനോദസഞ്ചാര കേന്ദ്രം കൂടിയാണി ഗ്രാമം.
ചിത്രശാല
തിരുത്തുക-
ഷോളൂർ അണക്കെട്ട്
-
പുൽമേട്
-
പുൽമേട്
Sholur എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.