ചെന്നൈ നഗരത്തിലെ തെക്കു വശത്തായുള്ള ഒരു സ്ഥലമാണ് ഷോലിങ്ങനല്ലൂർ. ചെന്നൈ ഐ.ടി. കോറിഡോറിൽ അഡയാർ നിന്ന് പതിനഞ്ച് കിലോമീറ്റർ തെക്കാണ് ഷോലിങ്ങനല്ലൂർ. ധാരാളം ഐ.ടി. ബിസിനസ്സ് പാർക്കുകളും പ്രത്യേക സാമ്പത്തികാ മേഖലകളും ഷോലിങ്ങനല്ലൂർ പ്രവർത്തിക്കുന്നുണ്ട്. ചെന്നൈയിലെ മറ്റ് പ്രധാന ഐ.ടി. വ്യവസായ കേന്ദ്രങ്ങളായ പെരുംഗുഡി, കണ്ടച്ചാവടി, തരാമണി എന്നീ സ്ഥലങ്ങളാൽ ചുറ്റപ്പെട്ട പ്രദേശമാണിത്.

Sholinganallur

சோழிங்கநல்லூர்
Neighbourhood
Sholinganallur Skyline
Sholinganallur Skyline
CountryIndia
StateTamil Nadu
MetroChennai
ജനസംഖ്യ
 (2001)
 • ആകെ15,519
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
PIN
600119
വാഹന റെജിസ്ട്രേഷൻTN-14
"https://ml.wikipedia.org/w/index.php?title=ഷോലിങ്ങനല്ലൂർ&oldid=2435298" എന്ന താളിൽനിന്ന് ശേഖരിച്ചത്