ഷേർലി ഡിൻസ്‍ഡെയിൽ ലേബൺ
ടെലിവിഷൻ, റേഡിയോ കാലകാരിയും ധ്വനിവിഡംബകയുമായ ഷേർലി ലിൻസ്ഡെയിൽ ലേബൺ 1926 ഒക്ടോബർ 31 ന് ജനിച്ചു. ഷേർലി ലിൻസ്ഡെയിൽ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 1940 മുതൽ 1950 വരെയുള്ള കാലത്ത് അവർ പ്രശസ്തയായിരുന്നു.
Shirley Dinsdale | |
---|---|
ജനനം | October 31, 1926 |
മരണം | മേയ് 9, 1999 Stony Brook, New York, U.S. | (പ്രായം 72)
കലാലയം | Stony Brook University |
തൊഴിൽ | Ventriloquist/Television & Radio personality |
സജീവ കാലം | 1940–1986 |
ജീവിതപങ്കാളി(കൾ) | Frank Layburn (1953–her death) |
കുട്ടികളുടെ ടെലിവിഷൻ ഷോ ആയ “ജൂഡി സ്പ്ലിൻറെർസ്” ലൂടെയാണ് ഷേർലി കൂടുതൽ അറിയപ്പെടുന്നത്. 15 മിനിട്ടു ദൈർഘ്യമുള്ള പരിപാടിയായിരുന്നു ഇത്. 1949 ൽ അവൾക്ക് ടെലിവഷനിലെ സവിശേഷ വ്യക്തിത്വത്തിന് എമ്മി അവാർഡ് ലഭിച്ചിരുന്നു. ഒരു വനിതയ്ക്ക് ആദ്യമായി ആദ്യ പ്രകടനത്തിനു ലഭിച്ച എമ്മി അവാർഡായിരുന്നു അത്.
ജീവിതരേഖ
തിരുത്തുകഷേർലി ലിൻസ്ഡെയിൽ ലേബൺ 1926 ൽ കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിൽ ജനിച്ചു.