ഷെഹാൻ കരുണതിലക (ജനനം 1975) ഒരു ശ്രീലങ്കൻ എഴുത്തുകാരനാണ്. 2010-ൽ പുറത്തിറങ്ങിയ ചൈനമാൻ: ദി ലെജൻഡ് ഓഫ് പ്രദീപ് മാത്യു എന്ന അദ്ദേഹത്തിന്റെ ആദ്യ നോവൽ കോമൺവെൽത്ത് ബുക്ക് പ്രൈസ്, ഡിഎസ്‌സി പ്രൈസ്, ഗ്രാറ്റിയൻ പ്രൈസ് എന്നിവ നേടുകയും വിസ്ഡന്റെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പുസ്തകമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ മൂന്നാമത്തെ നോവൽ ദി സെവൻ മൂൺസ് ഓഫ് മാലി അൽമേഡ 2022 ലെ ബുക്കർ പ്രൈസ് ജേതാവായി. [1] [2]

Shehan Karunatilaka
Karunatilaka in 2020
Karunatilaka in 2020
ജനനം1975 (വയസ്സ് 48–49)
Galle, Sri Lanka
തൊഴിൽWriter, Creative Director
ദേശീയതSri Lankan
വിദ്യാഭ്യാസംS. Thomas' Preparatory School;
Whanganui Collegiate School;
Massey University
Period2000 – present
GenreNovels, children's books, short stories
വിഷയംSri Lankan society
ശ്രദ്ധേയമായ രചന(കൾ)Chinaman: The Legend of Pradeep Mathew (2010)
The Seven Moons of Maali Almeida (2022)
അവാർഡുകൾGratiaen Prize (2008);
Commonwealth Book Prize (2012);
DSC Prize for South Asian Literature (2012);
Booker Prize (2022)
വെബ്സൈറ്റ്
www.shehanwriter.com
  1. "The Seven Moons of Maali Almeida | The Booker Prizes". thebookerprizes.com (in ഇംഗ്ലീഷ്). Retrieved 16 October 2022.
  2. "Sri Lankan author Shehan Karunatilaka wins Booker Prize". Onmanorama (in ഇംഗ്ലീഷ്). 17 October 2022. Retrieved 17 October 2022.
"https://ml.wikipedia.org/w/index.php?title=ഷെഹാൻ_കരുണതിലക&oldid=4135610" എന്ന താളിൽനിന്ന് ശേഖരിച്ചത്