ജനറൽ മോട്ടോഴ്സിന്റെ കീഴിലെ ഷെവർലെ നിർമ്മിച്ചിരുന്ന ഒരു മിനി വാൻ ആയിരുന്നു ഷെവർലെ അപ്‌ലാൻഡർ. 2005[1] മുതൽ 2009 വരെയായിരുന്നു ഇത് നിലനിന്നത്. മടക്കിവെക്കാവുന്നതോ നീക്കം ചെയ്യാവുന്നതോ ആയ രണ്ട് നിര പിൻസീറ്റുകളോട് കൂടിയാണ് അപ്‌ലാൻഡർ ഉള്ളത്. V-6 എഞ്ചിൻ, 4 ഗിയറുകളോട് കൂടിയ ആട്ടോമാറ്റിൿ ട്രാൻസ്മിഷൻ എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ[2].

യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ചിലി, മെക്സിക്കോ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ അപ്‌ലാൻഡർ വിപണനം ചെയ്തു.

ചിത്രശാല

തിരുത്തുക

  1. "2005 Chevrolet Uplander". Media.GM.com. August 1, 2004. Archived from the original on 2010-01-22. Retrieved 2009-12-22.
  2. Roth, Dan (September 29, 2008). "Lights Out: GM Minivan plant closes up shop". Autoblog. Retrieved 2009-12-22.
"https://ml.wikipedia.org/w/index.php?title=ഷെവർലെ_അപ്‌ലാൻഡർ&oldid=3936772" എന്ന താളിൽനിന്ന് ശേഖരിച്ചത്