ഷെയ്‌വിൽ ദേശീയോദ്യാനം
കിഴക്കൻ ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, സിഡ്നിയുടെ വടക്കു-പടിഞ്ഞാറ് പ്രാന്തപ്രദേശങ്ങളിലായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഷെയ്‌വിൽ ദേശീയോദ്യാനം ( /ˌskaɪˈvɪl/) [2][3] . സിഡ്നി സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിനു വടക്കു-പടിഞ്ഞാറായി ഏകദേശം 40 കിലോമീറ്റർ (130,000 അടി) ദൂരെയും വിൻഡ്സറിനു വടക്കു-കിഴക്കായുമുള്ള ഈ ദേശീയോദ്യാനം ഷെയ്‌വിൽ ഗ്രാമത്തിനടുത്താണ്. 920-ഹെക്ടർ (2,300-ഏക്കർ) പ്രദേശത്തായാണ് ഇതു വ്യാപിച്ചുകിടക്കുന്നത്. ദേശീയോദ്യാനത്തിന്റെ വടക്കൻ ഭാഗത്താണ് ലോങ്നെക്ക് ലഗൂൺ സ്ഥിതിചെയ്യുന്നത്. [4][5]
ഷെയ്‌വിൽ ദേശീയോദ്യാനം New South Wales | |
---|---|
ഐ.യു.സി.എൻ. ഗണം V (Protected Landscape/Seascape) | |
Nearest town or city | Windsor |
നിർദ്ദേശാങ്കം | 33°36′24″S 150°53′20″E / 33.60667°S 150.88889°E |
സ്ഥാപിതം | 4 ഏപ്രിൽ 1996[1] |
വിസ്തീർണ്ണം | 9.2 km2 (3.6 sq mi)[1] |
Managing authorities | NSW National Parks & Wildlife Service |
Website | ഷെയ്‌വിൽ ദേശീയോദ്യാനം |
See also | Protected areas of New South Wales |
ഇതും കാണുക
തിരുത്തുക- ന്യൂ വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ
അവലംബം
തിരുത്തുക- ↑ 1.0 1.1 "Scheyville National Park: Park management". Office of Environment and Heritage. Government of New South Wales. Retrieved 4 October 2014.
- ↑ "Migrant camp seemed more like an adventure playground for young Joe". The Sydney Morning Herald. 14 May 2011. Retrieved 4 October 2014.
- ↑ "The Scheyville Farm". The Sydney Morning Herald. National Library of Australia. 19 August 1936. p. 10. Retrieved 4 October 2014.
{{cite news}}
: More than one of|work=
and|newspaper=
specified (help)More than one of|work=
ഒപ്പം|newspaper=
specified (സഹായം) - ↑ "Scheyville National Park". NSW National Parks & Wildlife Service. Government of New South Wales. Retrieved 25 July 2006.
- ↑ "Scheyville National Park and Pitt Town Nature Reserve: Plan of Management" (PDF). NSW National Parks & Wildlife Service (PDF). Government of New South Wales. September 2000. ISBN 0-7313-6980-7. Retrieved 25 July 2006.