ഷെയ്ന്നിസ് പാലാസിയോസ്
ഷെയ്ന്നിസ് അലോന്ദ്ര പലാസിയോസ് കൊർണേജോ (ജനനം 30 മെയ് 2000), ഒരു നിക്കരാഗ്വൻ മോഡലും സൗന്ദര്യമത്സര ജേതാവുമാണ്, 2023-ലെ മിസ്സ് യൂണിവേഴ്സ് കിരീടം നേടിയതോടു കൂടി, നിക്കരാഗ്വയിൽ നിന്നുള്ള ആദ്യത്തെ മിസ്സ് യൂണിവേഴ്സ് ജേതാവായി ഷെയ്ന്നിസ് മാറി, കൂടാതെ ലോകത്തെ 4 പ്രധാന സൗന്ദര്യമത്സരങ്ങളിലൊന്നിൽ നിക്കരാഗ്വയെ ആദ്യമായി വിജയിപ്പിച്ചു.[1][2][3]
സൗന്ദര്യമത്സര ജേതാവ് | |
ജനനം | ഷെയ്ന്നിസ് അലോന്ദ്ര പലാസിയോസ് കൊർണേജോ 20 മേയ് 2000 മനാഗ്വ, നിക്കരാഗ്വ |
---|---|
തൊഴിൽ |
|
ഉയരം | 1.80 മീ (5 അടി 11 ഇഞ്ച്) |
തലമുടിയുടെ നിറം | കറുപ്പ് |
കണ്ണിന്റെ നിറം | തവിട്ട് |
അംഗീകാരങ്ങൾ | മിസ്സ് യൂണിവേഴ്സ് 2023 |
പ്രധാന മത്സരം(ങ്ങൾ) | മിസ്സ് മുണ്ടൊ നിക്കരാഗ്വ 2020 (വിജയി) മിസ്സ് യൂണിവേഴ്സ് നിക്കരാഗ്വ 2023 (വിജയി) |
മിസ്സ് യൂണിവേഴ്സിന് മുമ്പ്, പാലാസിയോസ് മിസ്സ് വേൾഡ് 2021-ൽ നിക്കരാഗ്വയെ പ്രതിനിധീകരിച്ച് മത്സരിച്ഛ് ടോപ് 40-ൽ ഇടം നേടി.
അവലംബങ്ങൾ
തിരുത്തുക- ↑ "2023 ലെ മിസ് യൂണിവേഴ്‌സ് കിരീടം നേടി നോർത്ത് അമേരിക്കൻ വംശജ ഷെന്നിസ് പാലാസിയോസ്". flowersoriginals.com.
- ↑ "ഈ വർഷത്തെ വിശ്വസുന്ദരിപ്പട്ടം നിക്കരാഗ്വയിൽ നിന്നുള്ള ഷീനിസിന്". mathrubhumi.com.
- ↑ "മിസ് യൂണിവേഴ്‌സ് കിരീടം നിക്കരാഗ്വേക്ക്; ഷെയ്‌നിസ് പലാഷ്യോസ് വിശ്വസുന്ദരി". malayalam.oneindia.com.