അബുദാബി ഷെയ്ഖ് സയ്ദ് മസ്ജിദ്
(ഷെയ്ഖ് സയിദ് മസ്ജിദ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വലിപ്പത്തിൽ ലോകത്തിലെ തന്നെ എട്ടാമത്തെ വലിയ പള്ളിയാണ്[1] അബുദാബിയിലെ ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ അൽ നഹ് യാൻ മസ്ജിദ്. മുഗൾ,മൂറിഷ് വാസ്തുകലയുടെ രീതിയിലാണ് നിർമ്മാണം. ലാഹോറിലെ ബാദ്ശാഹി മസ്ജിദിന്റേയും, കസബ്ലാങ്ക ഹസൻ2 മസ്ജിദിന്റെയും നിർമ്മാണരീതികൾ ഈ മസ്ജിദിന്റെ നിർമ്മിതിയെയും സ്വാധീനിച്ചിട്ടുണ്ട്. ഒരേ സമയം 40000 പേർക്ക് പ്രാർഥിക്കാൻ ഇവിടെ സൗകര്യമുണ്ട്. ഇറാനിയൽ ഡിസൈനർ അലി ഖലീക്കി രൂപകല്പന ചെയ്ത കാർപ്പെറ്റ് ലോകത്തിലെ തന്നെ ഏറ്റവും വലിയ പരവതാനി ആണ്.
ഷെയ്ഖ് സയ്ദ് മസ്ജിദ് അബുധാബി | |
---|---|
Coordinates: 24°24′43″N 54°28′26″E / 24.412°N 54.474°E | |
സ്ഥലം | അബുധാബി, U.A.E. |
Branch/tradition | സുന്നി |
ഉടമസ്ഥാവകാശം | ഗവണ്മെന്റ്, യു ഏ യി. |
വാസ്തുവിദ്യ വിവരങ്ങൾ | |
ശേഷി | 40,000-ൽ അധികം |
ഖുബ്ബ(കൾ) | ഏഴു വ്യത്യസ്ത വലിപ്പങ്ങളിൽ 82 താഴികക്കുടങ്ങൾ |
Dome height (outer) | 85 മീ (279 അടി) |
Dome dia. (outer) | 32.2 മീ (106 അടി) |
മിനാരം(ങ്ങൾ) | 4 |
മിനാരത്തിൻ്റെ ഉയരം | 107 മീ (351 അടി) |
നിർമ്മാണച്ചെലവ് | 2 ബില്യൺ യു ഏ യി ദിർഹം |