ഷുയംവോ ഗുമറിയസ് റോസ
Brazilian writer
ബ്രസീലിയൻ നോവലിസ്റ്റാണ് ഷുയംവോ ഗുമറിയസ് റോസ (27 ജൂൺ 1908 – 19 നവംബർ 1967). ഏഴു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുള്ള കഥാ സാഹിത്യമാണ് ഇദ്ദേഹത്തിന്റെ മുഖ്യ സംഭാവന.[1]
ഷുയംവോ ഗുമറിയസ് റോസ | |
---|---|
ജനനം | Cordisburgo, Minas Gerais, Brazil | 27 ജൂൺ 1908
മരണം | 19 നവംബർ 1967 റിയോ ഡി ജനറോ | (പ്രായം 59)
തൊഴിൽ | നോവലിസ്റ്റ്, ചെറുകഥാകൃത്ത് |
ദേശീയത | ബ്രസീലിയൻ |
ജീവിതരേഖ
തിരുത്തുകകൃതികൾ
തിരുത്തുക- Caçador de camurças, Chronos Kai Anagke, O mistério de Highmore Hall e Makiné (1929)
- Magma (1936)
- Sagarana (Sagarana, 1946)
- Com o Vaqueiro Mariano (With the cowboy Mariano, 1947)
- Corpo de Baile (1956)
- Grande Sertão: Veredas (The Devil to Pay in the Backlands) (1956)
- Primeiras Estórias (First Stories, 1962, made into a movie called The Third Bank of the River)
- Tutaméia ? Terceiras Estórias (1967)
- Em Memória de João Guimarães Rosa (1968, posthumous)
- Estas Estórias (1969, posthumous)
- Ave, Palavra (1970, posthumous)
- Buriti (short story in "Corpo de Baile")
അവലംബം
തിരുത്തുക- ↑ വൈക്കം മുരളി (2012). ബുക്ക് ഷെൽഫ്. ഡി.സി ബുക്ക്സ്. pp. 17–25. ISBN 978-81-264-3407-7.