ഷുജാത്ത് അലി ക്വാഡ്രി
ഒരു ഇന്ത്യൻ യുവജന പ്രവർത്തകനും പബ്ലിക് സ്പീക്കറുമാണ് ഷുജാത്ത് അലി ക്വാഡ്രി .[1][2][3] മുസ്‌ലിം സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റായ ഇയാൾ ഓൾ ഇന്ത്യ തൻസീം ഉൽ ഇസ്‌ലാമിന്റെ (തീവ്രവാദ വിരുദ്ധതയ്ക്കും സൂഫിസത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു ദേശീയ സംഘടന) ദേശീയ വക്താവുകൂടിയാണ്.[4][5][6][7]
Shujaat Ali Quadri | |
---|---|
ജനനം | 24 January 1989 |
ദേശീയത | Indian |
വിദ്യാഭ്യാസം | Post Graduate in Computer Engineering |
കലാലയം | Aligarh Muslim University |
തൊഴിൽ | Youth Leader of the Muslim Community |
ആദ്യകാല ജീവിതവും പശ്ചാത്തലവും
തിരുത്തുകഉത്തർപ്രദേശിലെ ബഹ്‌റൈച്ചിലെ കൈസർഗഞ്ചിൽ പരമ്പരാഗത സൂഫി സുന്നി മുസ്‌ലിംകളുടെ കുടുംബത്തിലാണ് ഷുജാത്ത് അലി ക്വാഡ്രി ജനിച്ചത്.[8][9][10]
അവലംബംങ്ങൾ
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-03-26. Retrieved 2020-03-27.
- ↑ https://timesofindia.indiatimes.com/city/lucknow/Muslim-students-Sufi-clerics-to-reach-out-to-Kashmiri-youths-against-extremism/articleshow/52155779.cms
- ↑ http://www.thehindu.com/todays-paper/tp-national/muslims-divided-over-palestine/article3641405.ece
- ↑ https://www.aljazeera.com/news/2019/02/investment-top-saudi-crown-prince-india-visit-190218194521839.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-03-26. Retrieved 2020-03-27.
- ↑ https://www.indiatoday.in/pti-feed/story/muslim-speakers-call-for-greater-inclusion-of-community-in-national-security-issues-1312625-2018-08-12
- ↑ https://www.outlookindia.com/newsscroll/muslim-speakers-call-for-greater-inclusion-of-community-in-national-security-issues/1365731
- ↑ https://www.business-standard.com/article/pti-stories/muslim-speakers-call-for-greater-inclusion-of-community-in-national-security-issues-118081200516_1.html
- ↑ https://aajtak.intoday.in/story/muslim-organisations-unhappy-with-government-on-personal-law-issue-1-897187.html
- ↑ https://navbharattimes.indiatimes.com/india/will-give-a-fitting-reply-to-the-upcoming-assembly-elections-muslim-organizations/articleshow/55437197.cms