വനിത വാടക വണ്ടി(she taxi) വനിതയുടെ ഉടമസ്ഥതയിലുള്ളതും വനിതകൾ ഓടിപ്പിക്കുന്നതുമായ വാഹനവ്യൂഹമാണ്. കേരള സർക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ അവകാശമുള്ള ജെന്റർ പാർക്കിനാണ് ഭരണചുമതല. അഞ്ചു കാറുകളുമായി 2013 നവംബർ 19നാണ് തിരുവന്തപുരത്താണ് സമാരംഭിച്ച്ത്. സ്ത്രീകൾക്ക് ‘’’ഭദ്രം, സുരക്ഷിതം, ഉത്തരവാദിത്തം’’’ ഉള്ള യാത്രയാണ് അവരുടെ സേവനത്തിന്റെ ഉദ്ദേശം. [1][2]

  1. "She Taxi service launched in city". The New Indian Express. 20 November 2013. Archived from the original on 2016-03-04. Retrieved 25 December 2013.
  2. "Good response from candidates to She Taxi enterprise in Kochi". The Hindu. 25 December 2013. Retrieved 25 December 2013.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഷീ_ടാക്സി&oldid=4021940" എന്ന താളിൽനിന്ന് ശേഖരിച്ചത്