കേരള സർവ്വകലാശാല മലയാള വിഭാഗത്തിൽ അസി.പ്രൊഫസറായി സേവനം അനുഷ്ഠിച്ചു വരുന്നു.[1][2][3]

വിദ്യാഭ്യാസം

തിരുത്തുക

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് 1997ൽ മലയാളത്തിൽ എം.എ. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് 2004ൽ ആധുനികതയുടെ കേരളീയപരിസരം രാഷ്ട്രീയവും പ്രതിവാദപരവുമായ പഠനം എന്ന വിഷയത്തിൽ പി എച്ച് ഡി ലഭിച്ചു.[4]

പുസ്തകങ്ങൾ

തിരുത്തുക
  • ഫോക്കസ്[സിനിമാ പഠനങ്ങൾ],2021 (52 -ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച പുസ്തകത്തിനുള്ള സ്പെഷൽ ജൂറി പുരസ്കാരം ലഭിച്ചു)
  • വിജയന്റെ ചെറുകഥകൾ:അധികാരം ചരിത്രം പ്രത്യയശാസ്ത്രം ,2005[5]
  • കീഴാളന്റെ പ്രതിരോധ തന്ത്രം,2005
  • വിടവുകൾ വീണ്ടെടുപ്പുകൾ,2010[6]
  • റെയ്മണ്ട് വില്യംസ് : സാഹിത്യം സംസ്ക്കാരം രാഷ്ട്രീയം,2012[7][8]
  • സ്ത്രീ, സിനിമ, സിദ്ധാന്തം, മലയാളം റിസർച്ച് ജേർണൽ, 2011[9]
  • സിനിമ : സാങ്കേതികതയും സംസ്കാരവും[ എഡിറ്റർ],2016
  • സംസ്കാര പഠനത്തിന്റെ പുതുവഴികൾ{എഡിറ്റർ},2018
  • എഴുത്ത് സംസ്കാരം നിലപാടുകൾ,2019
  • ദെലൂസും ഗൊത്താരിയും സങ്കല്പനങ്ങൾ താക്കോൽവാക്കുകൾ, 2023
  • ഭിന്നശേഷി സമൂഹം ശരീരം സംസ്കാരം[എഡിറ്റർ], 2024

അവലംബങ്ങൾ

തിരുത്തുക
  1. "Kannur University research directorate notification" (PDF). Kannur University. Archived from the original (PDF) on 2022-11-22. Retrieved 2022-03-10.
  2. R, gargy (2019-04-01). "MALAYALAM BOS MEETING CONDUCTED ON 04-01-2019" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-03-10.
  3. "1. 2. UNIVERSITY OF KERALA (Re-accredited by NAAC with A Grade) - PDF Free Download". Retrieved 2022-03-10.
  4. "Adhunikathayude keraleeya parisaram:rashtreeyavum prathivadhaparavumaya oru padanam". University of Calicut Library Catalog. Retrieved 2022-03-10.
  5. "Vijayante cheru kaddhakal". University of Calicut Library Catalog. Retrieved 2022-03-10.
  6. "Vitavukal veentetuppukal". University of Calicut Library Catalog. Retrieved 2022-03-10.
  7. Dr. Sheeba .M.Kurian (2012). Raymond Williams - Samskaram , Sahithyam , rashtreeyam. chintha Publishers , Trivandrum.
  8. "Raymond Williams: Samskaram Sahithyam Rashtreeyam @ indulekha.com". Archived from the original on 2022-11-22. Retrieved 2022-03-10.
  9. "Research Paper" (PDF). worldwidejournals.com. Retrieved 2022-03-10.
"https://ml.wikipedia.org/w/index.php?title=ഷീബ_എം._കുര്യൻ&oldid=4102198" എന്ന താളിൽനിന്ന് ശേഖരിച്ചത്