ഷി ജിൻപിങ്
2012 മുതൽ ചൈനയുടെ പ്രസിഡന്റും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും കേന്ദ്ര സൈനിക കമ്മീഷൻ മേധാവിയുമാണ് ഷി ജിൻപിൻങ് (Xí Jìnpíng) (ജനനം: 1953 ജൂൺ 15). 2013 മാർച്ചിലാണ് നാഷണൽ പീപ്പിൾസ് കോൺഗ്രസ് ആദ്ദേഹത്തെ തിരഞ്ഞെടുത്തത്.[1] ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും കേന്ദ്ര സൈനിക കമ്മീഷൻ മേധാവിയുമായിരുന്നു.[2] ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രസെക്രട്ടറിയേറ്റിലെ മുതിർന്ന അംഗമായും സൈനിക കമ്മീഷന്റെ വൈസ് ചെയർമാനായും സേവനമനുഷ്ഠിച്ചുവരുമ്പോഴാണ് അദ്ദേഹത്തെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നത്. മുൻ ഉപപ്രധാനമന്ത്രി ഷീ ഷോങ്ഷുനിന്റെ മകനായ ഷീ ജിൻപിങ് എൻജിനിയറിങ്ങ് ബിരുദധാരിയാണ്.[3]
ഷി ജിൻപിങ് | |
---|---|
习近平 | |
ചൈനയുടെ പ്രസിഡണ്ട് | |
പദവിയിൽ | |
ഓഫീസിൽ 15 നവംബർ 2012 | |
മുൻഗാമി | ഹു ജിന്റാവോ |
ചൈനയുടെ കേന്ദ്ര സൈനിക കമ്മീഷൻ ചെയർമാൻ | |
പദവിയിൽ | |
ഓഫീസിൽ 15 നവംബർ 2012 | |
മുൻഗാമി | ഹു ജിന്റാവോ |
ജനകീയ ചൈനയുടെ വൈസ് പ്രസിഡന്റ് | |
പദവിയിൽ | |
ഓഫീസിൽ 15 March 2008 | |
രാഷ്ട്രപതി | ഹു ജിന്റാവോ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ബീജിംഗ്, ചൈന | 15 ജൂൺ 1953
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി |
പങ്കാളി | പെങ് ലിയുവാൻ |
കുട്ടികൾ | ഷി മിങ്സേ (മകൾ) |
അൽമ മേറ്റർ | ത്സിംഗ് ഹുവാ സർവ്വകലാശാല |
ഒപ്പ് | പ്രമാണം:Xi Jinping sign.png |
അവലംബം
തിരുത്തുക- ↑ "ഷി ജിൻപിങ് പ്രസിഡന്റ്; ചൈനയിൽ അധികാര കൈമാറ്റം പൂർത്തിയായി". മാതൃഭൂമി. 14 മാർച്ച് 2013. Archived from the original on 2013-03-14. Retrieved 14 മാർച്ച് 2013.
- ↑ Profile of China's Future President, retrieved 2012 നവംബർ 17
{{citation}}
: Check date values in:|accessdate=
(help) - ↑ ചൈനയ്ക് പുതുനേതൃത്വം, archived from the original on 2016-03-09, retrieved 2012 നവംബർ 17
{{citation}}
: Check date values in:|accessdate=
(help)