ഷിൽക്ക
സോവിയറ്റ് യൂണിയൻ രൂപകൽപ്പന ചെയ്ത ഒരു വ്യോമ പ്രതിരോധ കവചിത വാഹമനമാണ് ZSU-23-4 ഷിൽക്ക. ടാങ്കിന്റെ രൂപത്തിലുള്ള ഈ വാഹനത്തിൽ ശത്രു വിമാനങ്ങളെ കണ്ടെത്താൻ ഒരു റഡാറും സ്ഫോടന ശേഷിയുള്ള വ്യോമപ്രതിരോധ ഷെല്ലുകൾ ഫയർ ചെയ്യാൻ സാധിക്കുന്ന നാല് ചെറിയ പീരങ്കികളും ആണ് പ്രധാന ഉപകരണങ്ങൾ.
ZSU-23-4 "Shilka" | |
---|---|
A ZSU-23-4 on display | |
വിഭാഗം | Self-propelled anti-aircraft gun |
ഉല്പ്പാദന സ്ഥലം | Soviet Union |
സേവന ചരിത്രം | |
ഉപയോഗത്തിൽ | 1962–present |
ഉപയോക്താക്കൾ | See Operators |
യുദ്ധങ്ങൾ | See Combat history |
നിർമ്മാണ ചരിത്രം | |
രൂപകൽപ്പന ചെയ്ത വർഷം | 1957–1962 |
നിർമ്മാതാവ് | Mytishchi Engineering Works (MMZ) |
നിർമ്മാണമാരംഭിച്ച വർഷം | 1964–1982 |
നിർമ്മിക്കപ്പെട്ടവ | About 6,500[1] |
വിശദാംശങ്ങൾ | |
ഭാരം | 19 tonnes[2][3] |
നീളം | 6.535 m[3] |
വീതി | 3.125 m[3] |
ഉയരം | 2.576 m (3.572 m with elevated radar)[2][4] |
പ്രവർത്തക സംഘം | 4 (commander, driver, gunner, radar operator) |
Armor | Welded steel, 9.2 mm turret, up to 15 mm hull[5] |
Primary armament |
4 × 23 mm 2A7 autocannons (AZP-23 "Amur" quad automatic anti-aircraft gun), ammunition 2,000 rounds |
Engine | V-6R, 6-cylinder 4-stroke airless-injection water-cooled 20 litre diesel 280 hp (209 kW) at 2,000 rpm[6] |
Power/weight | 14.7 hp/tonne (11.0 kW/tonne) |
Suspension | Individual torsion bar with hydraulic shock absorbers of 1st, 5th left and 6th right road wheels |
Ground clearance | 375 mm[3] |
Fuel capacity | 515 l[8] |
Operational range |
450 km (road), 300 km (off-road)[7] |
Speed | 50 km/h (road), 30 km/h (off-road)[7] |
അവലംബം
തിരുത്തുക- ↑ Самоходная артиллерия - Военный паритет: мобильная МБР Тополь, основной боевой танк Т-90, истребитель МиГ-29, ракета Булава, ракеты средней дальности
- ↑ 2.0 2.1 ЗСУ-23-4 "Шилка" - Army.lv
- ↑ 3.0 3.1 3.2 3.3 В Боях На «Шилке»
- ↑ СВЗРИУ
- ↑ ЗСУ-23-4 Шилка[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Зенитная Самоходная Установка ЗСУ-23-4 "Шилка"
- ↑ 7.0 7.1 ZSU-23-4 'Shilka'
- ↑ ПВЗРККУ: ЗСУ-23-4 "Шилка"